Breaking News

കെ സുരേന്ദ്രന്റെ പ്രചരണ ബോര്‍ഡ് സ്ഫോടകവസ്തു ഉപയോഗിച്ച് തകര്‍ത്ത വിഷയത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു


മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡ് പടക്കം വെച്ച് പൊട്ടിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തു. ഇന്‍സ്റ്റഗ്രാമിലെ 'വല്യേട്ടന്‍'എന്ന അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. 


No comments