പുങ്ങംചാൽ സ്വദേശിനിയായ ട്രീസ സോജൻ (59) ഓലിക്കുന്നേൽ നിര്യാതയായി
പുങ്ങംചാൽ സ്വദേശിനിയായ ട്രീസ സോജൻ (59) ഓലിക്കുന്നേൽ നിര്യാതയായി. ഭർത്താവ് - തോമസ് (സോജൻ) മക്കൾ - സിറിൾ (ചെമ്മണ്ണൂർ ജ്വല്ലേഴ്സ്) ഫാ. കെൽവിൻ MSFS (മംഗലാപുരം) ഫ്രാനിയോ (യു.കെ.)
മരുമക്കൾ - രഞ്ജു (കേരള ബാങ്ക് ചിറ്റാരിക്കാൽ സ്റ്റെഫി (യു.കെ.) (പരേത മാലോം ആനാനിയുറുമ്പിൽ കുടുംബാംഗം)
മൃതദേഹം 25.05.2026 ന് തിങ്കളാഴ്ച രാവിലെ വീട്ടിൽ കൊണ്ടുവരുന്നതും അന്നേദിവസംവൈകുന്നേരം 4 മണിക്ക് നാട്ടക്കൽ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
No comments