എ കെ ജി ആർട്സ് & സ്പോർട്സ് ക്ലബ് &, ലൈബ്രറി തടിക്കുന്നിന്റെ നേതൃത്വത്തിൽ വായനകളരി ഉദ്ഘാടനം സംഘടിപ്പിച്ചു
എ കെ ജി ആർട്സ് & സ്പോർട്സ് ക്ലബ് &, ലൈബ്രറി തടിക്കുന്നിന്റെ നേതൃത്വത്തിൽ വായനകളരി ഉദ്ഘാടനം സംഘടിപ്പിച്ചു വായനശാല പ്രസിഡണ്ട് അജേഷ് ടി യുടെ അധ്യക്ഷതയിൽ യുവ കവയത്രി ജ്യോതിഷ ഷാജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ ഡി എസ് സെക്രട്ടറി പുഷ്പലത കെ, വനിതാവേദി സെക്രട്ടറി സജിത ജയേഷ് എന്നിവർ ആശംസകൾ അറിയിച്ചു വായനശാല സെക്രട്ടറി അജിത്ത് കുമാർ കെ വി സ്വാഗതവും വായനശാല എക്സിക്യൂട്ടീവ് അംഗം രാഗിമ യൂ നന്ദിയും പറഞ്ഞു
No comments