Breaking News

ബളാൽ ഗ്രാമ പഞ്ചായത്ത് 22 ആം നമ്പർ ചെമ്മഞ്ചേരി അംഗനവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.


ബളാൽ: ബളാൽ ഗ്രാമ പഞ്ചായത്ത് 22 ആം നമ്പർ ചെമ്മഞ്ചേരി അംഗനവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടിയും ഘോഷയാത്രയും ഉണ്ടായിരുന്നു.നാലാം വാർഡ് മെമ്പർ ടി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എ എൽ എം സി അംഗം ജോസ് വർഗീസ് അധ്യക്ഷത വഹിച്ചു , എഡിഎസ് ചെയർപേഴ്സൺ  പ്രിതീചാക്കോ. ഊരുമൂപ്പൻ പി വിബിജു  തുടങ്ങിയവർ സംസാരിച്ചു.അംഗൺവാടിവർക്കർ ലില്ലിക്കുട്ടി സ്വാഗതവും പ്രസന്ന മണിക്കുട്ടൻ നന്ദിയും പറഞ്ഞു

No comments