Breaking News

പതിമൂന്ന് വർഷത്തിന് ശേഷം ബിരിക്കുളം ചേമ്പേന ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നടക്കുന്ന ഒറ്റക്കോല മഹോൽസവം ; ആഘോഷകമിറ്റി രൂപികരിച്ചു


ബിരിക്കുളം : പതിമൂന്ന് വർഷത്തിന് ശേഷഠ ചേമ്പേന ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് 2027 ഏപ്രിൽ 3, 4 തീയ്യതികളിൽ ഒറ്റ കോല മഹോൽസവം നടത്തുന്നതിനായി വിപുലമായ ആഘോഷകമിറ്റി രൂപികരിച്ചു. ആഘോഷകമിറ്റി രൂപീകരണ യോഗം കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഗോവിന്ദൻ പള്ളികാപിൽ ഉൽഘാടനം ചെയ്തു ദേവസ്ഥാനം പ്രസിഡൻ്റ് ബാബു ചേമ്പേ ന അദ്ധ്യക്ഷനായി. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ എം രാജൻ മുഖ്യാതിഥി ആയി. പരപ്പ ബ്ലോക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർപേർസൺ ശ്രീമതി കെ.പി ചിത്ര ലേഖ, കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.പി സജിത്ത് കുമാർ, പി. ലത, മടികൈ ഗ്രാമപഞ്ചായത്ത് മെമ്പർ ശോഭന ഏച്ചികാനം, സി.വി. ഭാവനൻ, വി.കെ. നാരായണൻ, സുധി പി , വിജയൻ എൻ, സി.വി ബാലകൃഷ്ണൻ വി ശംഭു, കുഞ്ഞിമാണി എം , രാഗേഷ് ചിങ്കം, രമേശൻ പി എം തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ : വി ശംഭു (ചെയർമാൻ)

(വൈസ് ചെയർമാൻമാർ) എൻ വിജയൻ, ജനാർദ്ദനൻ എം, സുധി പി , വിവിധ ക്ഷേത്ര കമിറ്റിയുടെ  പ്രസിഡൻ്റുമാർ.  ബാബു ചേമ്പേ ന (ജനൽ കൺവീനർ)

കൺവീനർമാർ രാഗേഷ് ചിങ്കം, ശിശിര ശശിധരൻ, ശോഭന ഏച്ചി കാനം, സതീശൻ കെ പള്ളം, 


എൻ. കുമാരൻ

ശ്രീജിത്ത് എൻ (ട്രഷറർ)

No comments