Breaking News

ചായ്യോത്ത് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ അധ്യാപക ഒഴിവുകൾ

ചായ്യോത്ത്: ചായ്യോത്ത് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ് ജൂനിയർ, സുവോളജി ജൂനിയർ, മാ സ് ജൂനിയർ എന്നീ വിഷ യങ്ങളിൽ അധ്യാപക ഒഴിവുണ്ട്.

ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി തിങ്കളാഴ്ച അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ ഉച്ചക്ക് 2 മണിക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. 

No comments