Breaking News

ഹൃദയാഘാതത്തെ തുടർന്ന് മുൻ ചുമട്ടുതൊഴിലാളി അന്തരിച്ചു


മാവുങ്കാൽ: ഹൃദയാഘാതത്തെ തുടർന്ന് മുൻ ചുമട്ടുതൊഴിലാളി അന്തരിച്ചു. കല്യാൺ റോഡ് അമൃത സ്കൂളിന് സമീപം താമസിക്കുന്ന വി.ഗോവിന്ദൻ (67) അന്തരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല 'മാവുങ്കാൽ ശ്രീറാം ട്രേഡേഴ്സ് സ്ഥാപനത്തിലെ മുൻ ചുമട്ടുതൊഴിലാണ്. ഭാര്യ: കാർത്യായനി. മക്കൾ: നിഷ, മഞ്ജുഷ. മരുമകൾ: സുരേഷ് (ചുമട്ടുതൊഴിലാളി, ശ്രീറാം ട്രേഡേഴ്സ് കോട്ടപ്പാറ), ബിജു. സഹോദരങ്ങൾ: സുശീല (മുത്തപ്പൻ തറ), ബാലൻ (വാഴക്കോട്), ശാന്ത (പറക്കളായി), ശ്യാമള (എടമുണ്ട), രവി (ചുമട്ടുതൊഴിലാളി, സിമന്റ് കോഡൗൺ, നീലേശ്വരം പാലയി), പരേതനായ ശശി.

No comments