Breaking News

കാഞ്ഞങ്ങാട് പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യതാപമേറ്റു


കാഞ്ഞങ്ങാട് ജോലിക്കിടെ പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യതാപമേറ്റു. അതിയാമ്പൂര്‍ സ്വദേശി കെ. രതീഷ് (44) ആണ് പൊള്ളല്‍ ഏറ്റത്. അതിയാമ്പൂരിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ പെയിന്റിംഗ് ജോലിക്കിടെയാണ് സൂര്യതാപമേറ്റത്. കുന്നുമ്മല്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. 


No comments