കേരള സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ജില്ലാ ടീം സെലക്ഷന്‍ മെയ് 31 ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍
കേരള സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ജില്ലാ ടീം സെലക്ഷന്‍ മെയ് 31 ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. ജൂണ്‍ 5, 6 തീയതികളില്‍ കൊല്ലത്ത് വച്ച് നടക്കുന്ന കേരള സ്റ്റേറ്റ് സീനിയര്‍ അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെയാണ് തിരഞ്ഞെടുക്കുന്നത്. 24/06/2010 നു മുമ്പ് ജനിച്ചവര്‍ക്ക് ഈ സെലക്ഷന്‍ ട്രെയില്‍സില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് 9847333144 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി പി.ഗോപാലകൃഷ്ണന്‍ അറിയിച്ചു.
No comments