Breaking News

20 വർഷത്തെ അംഗൻവാടി സേവനത്തിന് ശേഷം വിരമിക്കുന്ന സുഷമ ടീച്ചർക്ക് അരീങ്കല്ല് പൗരാവലി യാത്രയയപ്പ് നൽകി


ബളാൽ : ബളാൽ ഗ്രാമ പഞ്ചായത്ത്‌ അരീങ്കല്ല് 25-ാം നമ്പർ അംഗനവാടിയിൽ നിന്നും 20 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന  സുഷമ ടീച്ചർക്ക് അരീങ്കല്ല് പൗരാവലി യാത്രയയപ്പ് നൽകി. മൂന്നാം വാർഡ് മെമ്പർ സി വി ശ്രീധരന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ലത ഉപകാരം നൽകി പൊന്നാട അണിയിച്ചു 

No comments