Breaking News

തൃക്കരിപ്പൂരില്‍ ഓടുന്ന ട്രെയിനില്‍ നിന്നും വീണ അന്യസംസ്ഥാന തൊഴിലാളിയ്ക്ക് പരിക്ക്


തൃക്കരിപ്പൂരില്‍ ഓടുന്ന ട്രെയിനില്‍ നിന്നും വീണ അന്യസംസ്ഥാന തൊഴിലാളിയെ ആംബുലന്‍സില്‍ കയറ്റവേ ഓടി പരിഭ്രാന്തി പരത്തിയ ദിലീപ് സര്‍ക്കാര്‍ (35) എന്ന യുവാവിനെ കണ്ടെത്തി ഹോസ്പിറ്റലില്‍ എത്തിച്ചു. റെയില്‍വേ മെയിന്റനന്‌സ് വിഭാഗം തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ആംബുലന്‍സില്‍ കയറ്റവേ യുവാവ് ആംബുലന്‍സില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇയാളെ തുടര്‍ചികിത്സയ്ക്കായി പെരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


No comments