Breaking News

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കാൽ ഉപജില്ലാതല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം സംസ്ഥാന നിർവാഹക സമിതി അംഗം അലോഷ്യസ് ജോർജ് നിർവഹിച്ചു


ചിറ്റാരിക്കാൽ : മെമ്പർഷിപ്പ് ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കാൽ ഉപ ജില്ലാതല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനംസംസ്ഥാന നിർവാഹക സമിതി അംഗം അലോഷ്യസ് ജോർജ് നിർവഹിച്ചു.ഷിനു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വർഗ്ഗീസ് സിഎം, ജിജോ പി ജോസഫ് , ടി ജി ദേവസ്യ, റോയി കെ റ്റി ,ബിനീഷ് പീറ്റർ എന്നിവർ സംസാരിച്ചു .

No comments