വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം മേൽശാന്തിയായി ശ്രീ ഗണേഷ് ഭട്ട് ചുമതലയേറ്റേടുത്തു...
കക്കയം ക്ഷേത്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് പി ടി നന്ദകുമാർ, സെക്രട്ടറി ബാബുരാജ് കൂരാംകുണ്ട് മറ്റു കമ്മിറ്റി അംഗങ്ങൾ, മാതൃവേദി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
No comments