Breaking News

ഡി.വൈ.എഫ്.ഐ കോളംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉപരിപഠനത്തിന് അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദനം സംഘടിപ്പിച്ചു


നീലേശ്വരം : ഡി.വൈ.എഫ്.ഐ കോളംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് പരിധിയിലെ ഉപരിപഠനത്തിന് അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദനം സംഘടിപ്പിച്ചു  യൂണിറ്റ് പ്രസിഡണ്ട്   ശിവദാസ് എം ന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് കെ സ്വാഗതം പറഞ്ഞു ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി അംഗം  അഗജ എ. ആർ ഉദ്ഘാടനം ചെയ്തു ഉപഹാരസമർപ്പണം നടത്തി കോളംകുളം ബ്രാഞ്ച് സെക്രട്ടറി എ ആർ സോമൻ മാസ്റ്റർ   മേഖലാ സെക്രട്ടറി ധനേഷ് എം.കെ മേഖലാ പ്രസിഡണ്ട് സവിജിത്ത് എന്നിവർ ആശംസ അറിയിച്ചു  സംസാരിച്ചു. യൂണിറ്റ് കമ്മിറ്റി അംഗം ദേവനന്ദ നന്ദി അറിയിച്ചു...

No comments