Breaking News

ആയന്നൂരിലെ പാറയ്ക്കൽ പി.പി. കൃഷ്ണൻകുട്ടി (56) അന്തരിച്ചു


ആയന്നൂരിലെ പാറയ്ക്കൽ പി.പി. കൃഷ്ണൻകുട്ടി (56) അന്തരിച്ചു.
ഭാര്യ: ബിന്ദു (അങ്കണവാടി ഹെൽപ്പർ നല്ലോംപുഴ). മക്കൾ: അമൃത, അഖില. മരുമക്കൾ: വിമൽ (ഒമാൻ), അഖിൽ (ആർമി). സഹോദരങ്ങൾ: പി.പി. ബിന്ദു (56 തട്ട് ), പി.പി. ബിനു (ആയന്നൂർ), പി.പി. ബിജു (ദുബായി).

സംസ്കാരം ബുധനാഴ്ച (10/06/26) ഒന്നിന് വീട്ടുവളപ്പിൽ. 

No comments