വിമൽ ജ്യോതി മാതൃവേദി മാലോം യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണവും ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവും
മാലോം : വിമൽ ജ്യോതി മാതൃവേദി മാലോം യൂണിറ്റ് ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി വള്ളിക്കടവ് സെൻ്റ് ജോർജ്ജ് ഫൊറോന ചർച്ചിൽ മാതൃവേദി അമ്മമാരുടെ നേതൃത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് ലഹരിക്കെതിരേയും ഓപ്പറേഷൻതൂഫാന് ഐക്യദാർഢ്യവുംപ്രകടിപ്പിച്ചു ഫൊറോന വികാരി വെരി.റവ. ഫാദർ ജോസ് തൈക്കുന്നുംപുറത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസ്സിസ്റ്റൻ്റ് വികാരി റവ ഫാദർ അജോയിസ് മദർ സുപ്പീരിയർ സിസ്റ്റർ സെലിൻ പാമ്പാടി മാതൃവേദി പ്രസിഡൻ്റ് മിനി ആൻഡ്രൂസ്, സെക്രട്ടറി . സി ജി ഒരപ്പുഴിക്കൽ. ട്രഷറർ ബിന്ദു പന്തപ്പള്ളി തുടങ്ങിയർ നേതൃത്വം നൽകി
No comments