അഖിൽ ജോയന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ഊർജിതം ; ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ വിലയിരുത്തി
മൃതദേഹം തിരിച്ചറിയുന്നതിനാവശ്യമായ ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും തുടർ നിയമനടപടികളും സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിച്ചുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
No comments