Breaking News

ഡോക്ടഴ്സ് ദിനത്തിൽ വെള്ളരിക്കുണ്ട് ടൗൺ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഡോക്ടർമ്മാരെ ആദരിച്ചു..


വെള്ളരിക്കുണ്ട് : ഡോക്ടഴ്സ് ദിനത്തിൽ വെള്ളരിക്കുണ്ട് ടൗൺ വാർഡ് മെമ്പറായ ഷാജൻ പൈങ്ങോട്ടിന്റെ നേതൃത്വത്തിൽ ഡോക്ടർമ്മാരെ ആദരിച്ചു..ടൗണിലെ എഫ് എച്ച് സി, മെഡ്കെയർ, സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ ജോലി ചെയുന്ന ഡോക്ടർമാരെയാണ്‌ ഷാൾ അണിയിച്ചു ആദരിച്ചത്.പരിപാടിയിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് ബേബി പുതുമന സംസാരിച്ചു മാണിക്കുട്ടി ഉഴുത്വാൽ, തമ്പാൻ വെള്ളരിക്കുണ്ട് എന്നിവരും വെള്ളരിക്കുണ്ട് എഫ് എച്ച് സി ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു

No comments