Breaking News

കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല അസ്ഥിരോഗ വിദഗ്ധനായ കുന്നുമ്മലിലെ ഡോ.യു.ബി. കുനിക്കുല്ലായ അന്തരിച്ചു


കാഞ്ഞങ്ങാട് മുൻ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ യൂ ബി കുനിക്കുല്ലായ(89) അന്തരിച്ചു. കാഞ്ഞങ്ങാട് കു ന്നുമ്മലിലായിരുന്നു താമസം.മൃതദേഹം ജന്മസ്ഥലമായ ബദിയടുക്ക ഉബംഗള യിലെ തറവാടു വളപ്പിൽ സംസ്കരിക്കും. ഡോക്ടർ യു കൃഷ്ണകുമാരിയാണ് ഭാര്യ. മക്കൾ: ഡോക്ടർ സീമ, ഡോക്ടർ രാഘവേന്ദ്ര പ്രസാദ്. സഹോദരങ്ങൾ: പരേതരായ വെങ്കട്ട

No comments