എടത്തോട്ടെ പരേതനായ പുതുശ്ശേരി നാരായണൻ നായരുടെ ഭാര്യ കൊടക്കൽ നാരായണി അമ്മ 85 നിര്യാതയായി
എടത്തോട്ടെ പരേതനായ പുതുശ്ശേരി നാരായണൻ നായരുടെ ഭാര്യ കൊടക്കൽ നാരായണി അമ്മ 85 നിര്യാതയായി മക്കൾ കൊടക്കൽ ഗംഗധരൻ, ദാമോധരൻ(UAE ) ശാന്ത . മരുമക്കൾ പത്മിനി, ചിണ്ടൻ നായർ ,ശ്യാമള (റീന) സഹോദരങ്ങൾ കുഞ്ഞിപ്പെണ്ണ് അതിയാമ്പൂർ,പരേതരായചാത്തു നായർ ,രാമൻ നായർ ,കൊടക്കൽ നാരായണൻ ഗുരുസ്വാമി ബളാൽ, തമ്പായി അമ്മ സംസ്കാരം ഒരു മണിക്ക് തൊട്ടിയിലുള്ള വീട്ടുവളപ്പിൽ
No comments