മാലോം പുഞ്ചയിലെ പരേതനായ വേലിക്കകത്ത് വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ വേലിക്കകത്ത് (73) നിര്യാതയായി..
മക്കൾ : ഷിജോ, സുമേഷ്, ഷർമിള, ഷെൽജിൻ ,
മരുമക്കൾ :ജോസ് പരിയാനി , ഷിജി, നിഷ
സംസ്കാരം ഞായറാഴ്ച (05-07-26) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുഞ്ച സെന്റ് തോമസ് ദേവാലയത്തിൽ
No comments