Breaking News

യുക്രെനിൽ കൊല്ലപ്പെട്ട അഖിൽ ജോയിലിന്റെ വീട് സന്ദർശിച്ചു


വെള്ളരിക്കുണ്ട്: യുക്രെനിൽ കൊല്ലപ്പെട്ട അഖിൽ ജോയിലിന്റെ വീട് കേരള പ്രവാസി സംഘം നേതാക്കൾ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം പി ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം തമ്പാൻ, പത്രോസ് കുന്നേൽ, എന്നിവരോടൊപ്പം  പ്രഭാകരനും കൂടെ ഉണ്ടായിരുന്നു

No comments