ൈഡോക്കാൻ കരാട്ടെ ഇന്റർനാഷണൽ മൈസൂരിൽ സംഘടിപ്പിച്ച അഖിലേന്ത്യാ കരാട്ടെ മത്സര ത്തിൽആറ് മുതൽ ഏഴ് വരെ വയസ്സുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ മടിക്കൈ ബങ്കളത്തെ രേഷ്‌മ - ഹരീഷ് ദമ്പതികളുടെ മകൾ ഹർഷിക.ചായൂത്ത് മദർ അലക്സിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
No comments