Breaking News

അടുക്കം മൂപ്പിലില്‍ മരം മുറിക്കുന്നതിനിടെ മുകളില്‍ കുടുങ്ങിപ്പോയ തൊഴിലാളിയെ ഫയര്‍ ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി


കാലിച്ചാനടുക്കം : അടുക്കം മൂപ്പിലില്‍ മരം മുറിക്കുന്നതിനിടെ മുകളില്‍ കുടുങ്ങിപ്പോയ തൊഴിലാളിയെ കയ്യൂര്‍ ഫയര്‍ ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. മരം മുറിക്കുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റ് മുകളില്‍ കുടുങ്ങിയ പത്മനാഭന്‍ എന്ന തൊഴിലാളിയെയാണ് ഫയര്‍ ഫോഴ്സ് സംഘം സുരക്ഷിതമായി താഴെയിറക്കിയത്.

No comments