ബളാൽ ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റി വെള്ളരിക്കുണ്ടിൽ നടത്തിയ പഠനക്യാമ്പ് സമാപന സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന പഠനക്യാമ്പ് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽനടത്തി.രാവിലെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദൻ ബാലൂർ പതാക ഉയർത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ . പോഷക സംഘടന ഭാരവാഹികൾ . വിവിധ മണ്ഡലം പ്രസിഡന്റ മാരും പ്രതിനിധികളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ . ഉൾപ്പടെതിരഞ്ഞെടുക്കപ്പെട്ട 110 ഓളം പ്രതിനിധികൾ പങ്കെടുത്തു. ക്യാമ്പ്
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്യുതു.സ്വാഗത സംഘം ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ. ഡിസിസി വൈസ് പ്രസിഡണ്ട് പിജി ദേവ് , ഡിസിസി ജനറൽ സെക്രട്ടറിമാരയ എം സിപ്രഭാകരൻ, പി വി സുരേഷ് .ഹരീഷ് പി നായർ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് . യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കൺവീനർ സി വി ഭാവനൻ . ജില്ലാ പഞ്ചായത്ത് മെബർബിൻസി ജെയിൻ .. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ എ ലത . കെ രജിത തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കടുത്തു. ബ്ലോക്ക് ജനറൽ സെക്കട്ടറി വി കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ആദ്യ സെക്ഷനിൽ (ബദ്ധങ്ങളൂടെ രസതന്ത്രം)
അഷറഫ് രാങ്ങാട്ടൂർ ക്ലാസ് നയിച്ചു. പി കെ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.സന്തു ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു.
രണ്ടാമത്തെ സെക്ഷനിൽ (ഫെഡറലിസം നേരിടുന്ന വെല്ലുവിളികളും ) രഞ്ജിത്ത് നാറത്ത് ക്ലാസ് നയിച്ചു.മധുസൂദനൻ റാണിപുരം സ്വാഗതം പറഞ്ഞു. ക്യാമ്പ് ഡയറക്ടർ അലക്സ് നെടികാല അധ്യക്ഷത വഹിച്ചു
സമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂരിന്റെ . അധ്യക്ഷതയിൽ രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബിപി പ്രദീപ് കുമാർ പ്രസംഗിച്ചു. മുതിർന്ന നേതാക്കളായ പി എ ആലി, വി മാധവൻ നായർ എന്നിവരെ ആദരിച്ചു. രാജീവ് തോമസ് സ്വാഗതവും അഡ്വ:സണ്ണി ജോർജ് നന്ദിയും പറഞ്ഞു
No comments