ബാലസംഘം മടിക്കൈ സൗത്ത് വില്ലേജ് സമ്മേളനം ആഗസ്ത് രണ്ടിന് ബങ്കളത്ത് നടക്കും സംഘാടക സമിതി രൂപീകരിച്ചു
ബങ്കളം: ബാലസംഘം മടിക്കൈ സൗത്ത് വില്ലേജ് സമ്മേളനം ആഗസ്ത് രണ്ടിന് ബങ്കളത്ത് നടക്കും ' സംഘാടക സമിതി രൂപീകരിച്ചു : സംഘാടക സമിതി രൂപീകരണ യോഗം പാറക്കോൽ രാജൻ ഉത്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പ്രഭാകരൻ, പി. നാരായണൻ, പ്രൊഫസർ.വി.കുട്ട്യൻ പി അംബിക എന്നിവർ സംസാരിച്ചു.ബി.അനാമിക അധ്യക്ഷയായി.വില്ലേജ് സെക്രട്ടറി ശ്രേയ എ വി സ്വാഗതം പറഞ്ഞു
ഭാരവാഹികൾ:
എം.വി. ദീപേഷ് ചെയർമാൻ
പി. അംബിക - കൺവീനർ.
No comments