ഭീമനടി : മയിലുവള്ളിയിലെ രോഹിണി മോഹനൻ (47) അന്തരിച്ചു. ഭർത്താവ്: എം കെ മോഹനൻ( വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ). നാരയിലെ വലിയതടത്തിൽ കുഞ്ഞിക്കണ്ണന്റെയും കല്യാണിയുടെയും മകളാണ്. മക്കൾ : രോഹിത് മോഹനൻ, നയന മോഹനൻ
ഭീമനടി മയിലുവള്ളിയിലെ രോഹിണി മോഹനൻ (47) അന്തരിച്ചു
Reviewed by News Room
on
8:01 PM
Rating: 5
No comments