Breaking News

ബിരിക്കുളം വരഞ്ഞൂരിലെ ഐക്കോടൻ കൃഷ്ണൻ നായർ ( 96) നിര്യാതനായി


ബിരിക്കുളം വരഞ്ഞൂരിലെ ഐക്കോടൻ കൃഷ്ണൻ നായർ ( 96) നിര്യാതനായി.ഭാര്യ ചെരക്കര കോമളവല്ലി.

മക്കൾ: നാരായണി , രോഹിണി , രാമകൃഷ്ണൻ( ദീപം ടെക്സ്റ്റൈൽസ്  പരപ്പ )

 മരുമക്കൾ ; കരുണാകരൻ നായർ , നാരായണൻ നായർ , പുഷ്പ  ( ചെമ്മട്ടം വയൽ ബല്ല )

സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ 


No comments