ഭീമനടി - ചെമ്പൻകുന്നിലെ മുണ്ടയ്ക്കത്തറപ്പേൽ ജോണിൻ്റെ ഭാര്യ ചിന്നമ്മ (83) അന്തരിച്ചു
ഭീമനടി : ചെമ്പൻകുന്നിലെ മുണ്ടയ്ക്കത്തറപ്പേൽ ജോണിൻ്റെ ഭാര്യ ചിന്നമ്മ (83) അന്തരിച്ചു.
സംസ്കാരം നാളെ (വെള്ളിയാഴ്ച ) രാവിലെ11 ന് ഭീമനടി ക്രിസ്തുരാജ ദേവാലയത്തിൽ.. പരേത മുത്തോലപുരം കൂവപാറയിൽ കുടുംബാംഗമാണ്.
മക്കൾ -ലിജന്റ്, ജോവിസ്, ഡേവിസ്, ജൈസ്, ലായിസ്.
മരുമക്കൾ -ബെന്നി പൂകുന്നേൽ, ബ്രൈറ്റി വിലങ്ങയിൽ, ടെസ് അയ്ക്കര, സോണിയ പല്ലാട്, സൗമ്യ വെട്ടത്.
സഹോദരങ്ങൾ - മേരി , പോൾ, ആലിസ്.
No comments