Breaking News

ഇടത്തോട് നായിക്കയം സ്വദേശിനിയായ പി. കാർത്തിയനി അമ്മ (87) അന്തരിച്ചു


പരപ്പ :ഇടത്തോട് നായിക്കയം സ്വദേശിനിയായ പി. കാർത്തിയനി അമ്മ ( 87  അന്തരിച്ചു. ഭർത്താവ് പരേതനായ അത്തിക്കൽ കർത്തമ്പു മണിയാണി.

മക്കൾ: പി.രാധ അട്ടേങ്ങാനം ,പി.പുഷ്പ ആലത്തിൻ കടവ് ,പി.രമാവതി നായിക്കയം ,പ്രകാശ് നായിക്കയം,ഗോപാലകൃഷ്ണൻ  (കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ. ( വാർഡ് 5 ചക്കിട്ടടുക്കം ) പി. സാവിത്രി തച്ചങ്ങാട് പരേതയായ പി.ശ്യാമള 

മരുമക്കൾ: എ. കുഞ്ഞിരാമൻ അട്ടേങ്ങാനം, രാജൻ ആലത്തിൽ കടവ്, നാരായണൻ തച്ചങ്ങാട്, ഗിരിജ കല്ല്യോട്ട് , രേഷ്മ എണ്ണപ്പാറ, പരേതനായ എ മാധവൻ രാവണീശ്വരം.

സംസ്കാരം രാവിലെ 10 മണിക്ക് വിട്ടുവളപ്പിൽ 

No comments