ഇരിയ ലാലൂർ തോട്ടത്തിൽ വീട്ടിൽ മയിലിട്ട പത്മനാഭൻ നായർ (80) അന്തരിച്ചു
ഇരിയ: ലാലൂർ തോട്ടത്തിൽ വീട്ടിൽ മയിലിട്ട പത്മനാഭൻ നായർ (80) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് ലാലൂരിലെ വീട്ടുവളപ്പിൽ. പരേതരായ ആനിക്കീൽ കുഞ്ഞിരാമൻ നായരുടെയും മയിലിട്ട നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: വി.എം. വൽസല (ലാലൂർ). മക്കൾ: വി.എം.ശ്രീജ (നീലേശ്വരം വ്യാപാരഭവൻ ഓഫീസ് സ്റ്റാഫ്), വി.എം. ശ്രീജിത്ത് (ലാലൂർ). മരുമക്കൾ: ചന്ദ്രൻ നവോദയ (സെക്രട്ടറി, നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ), എം.എസ്.ഹിതു വർണ (കാഞ്ഞങ്ങാട് സൗത്ത്). സഹോദരങ്ങൾ: മയിലിട്ട മാധവി അമ്മ, എം.തമ്പാൻ നായർ (റിട്ട. പ്രഥമാധ്യാപകൻ), എം. രാധ, എം.ലോഹിതാക്ഷൻ, എം.ഇന്ദിര.
No comments