Breaking News

കരിന്തളം കീഴ്മാല എ എൽ പി സ്‌കൂൾ റിട്ട അദ്ധ്യാപിക എൻ കെ വസന്തകുമാരി(78) അന്തരിച്ചു


കരിന്തളം : കീഴ്മാല എ എൽ പി സ്‌കൂൾ റിട്ട അദ്ധ്യാപിക എൻ കെ വസന്തകുമാരി(78) അന്തരിച്ചു. ഭർത്താവ് റിട്ടയേർഡ് അദ്ധ്യാപകൻ ടി ദാമോദരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്. മക്കൾ : ബിന്ദു ടി എൻ (അദ്ധ്യാപിക ALP സ്കൂൾ പുത്തൂർ ) , ബീന ടി എൻ (കാസർഗോഡ് കോടതി ജീവനക്കാരി), ബിജു ടി എൻ (TN സ്‌റ്റോർ ചായ്യോത്ത്). മരുമക്കൾ: മോഹനൻ (റിട്ടയേർഡ് അസി ഫീൽഡ് ഓഫീസർ), വത്സലൻ ജ്രില്ലാ ലേബർ ഓഫീസർ), സുജിത കെ (വടക്കേപുലിയന്നൂർ ) . സഹോദരങ്ങൾ: പങ്കജാക്ഷി ( കൂക്കാനം), ചന്ദ്രിക (പുത്തൂർ ) , രവീന്ദ്രൻ (പിലിക്കോട് ), മോഹനൻ (കൂക്കാനം) , സുലേഖ (ബാംഗ്ലൂർ ) , സുരേശൻ, സുരേന്ദ്രൻ (കൂക്കാനം ) , പരേതനായ പ്രഭാകരൻ (റിട്ടയേർഡ് അദ്ധ്യാപകൻ)

No comments