Breaking News

പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി നടപ്പിൽ വരുത്തിയ കോഴിയും കൂടും വിതരണം വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് അനു പി വി ഉദ്ഘാടനം ചെയതു


ഭീമനടി : കുടുംബശ്രി ജില്ല മിഷൻ കാസർഗോഡ് പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി നടപ്പിൽ വരുത്തിയ കോഴിയും കൂടും വിതരണം വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് അനു പി വി ഉദ്ഘാടനം ചെയതു.  നാസർ (മെമ്പർ സെക്രട്ടറി)സ്വാഗതം പറഞ്ഞ ചടങ്ങിൽ 

ഓമന കുഞ്ഞിക്കണ്ണൻ.(ചെയർ പേഴ്സൺ ) അധ്യക്ഷയായി. ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രോഹിണി ഒൻപതാം വാർഡ് മെമ്പർ മിനി രവീന്ദ്രൻ. കൃഷി ഓഫിസർ രാജീവൻ സപ്പോർട്ടിംഗ് സ്റ്റാഫ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.പദ്ധതി വിവരണ  ആനിമേറ്റർ  രമേശൻ ടി വി  സൗദാമിനി (വൈസ് ചെയർ പേഴ്സൺ)നന്ദി പറഞ്ഞു .

No comments