Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മോഡൽ സിഡിഎസ് മഴപ്പൊലിമ 2026 വയലോർമ്മ സംഘാടകസമിതിയായി ജൂലൈ 14ന് കിളിയളത്ത് മഴപ്പൊലിമ സംഘടിപ്പിക്കും


കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മോഡൽ സിഡിഎസ് മഴപ്പൊലിമ 2026 വയലോർമ്മ സംഘാടകസമിതിയായി ജൂലൈ 14ന്  കിളിയളത്ത്  മഴപ്പൊലിമ സംഘടിപ്പിക്കും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്തു സി ഡി എസ് ചെയർപേഴ്സൺ എച്ച് കാർത്യായനി അധ്യക്ഷയായി എം.സുരേന്ദ്രൻ  സജിത്ത് കുമാർ,എൻ രമണൻ, പി സാവിത്രി,നൗഷാദ്,കെ ബാലചന്ദ്രൻ, അജിത് കുമാർ കെ വി എൻ കെ ഭാസ്കരൻ, എ കെ മധു എം. ഓമന തുടങ്ങിയവർ സംസാരിച്ചു പ്രസീത മോഹൻ സ്വാഗതവും എഡിഎസ് സെക്രട്ടറി കെ പുഷ്പലത നന്ദിയും പറഞ്ഞു ഭാരവാഹികൾ എം.രാജൻ ചെയർമാൻ എച്ച് കാർത്യായണി കൺവീനർ

No comments