ഉപ്പള ജോഡ് കല്ലില്‍ വെച്ച് കാര്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ 112 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡിന്റെ പിടിയില്‍. കുബനൂര്‍ സ്വദേശി മൊയ്ദീന്‍ കുഞ്ഞി, ജോഡ്കല്ല് സ്വദേശി ഫാറൂഖ് മുഹമ്മദ് എന്നിവരെയാണ് എസ്‌ഐ ഉമേഷിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത
No comments