Breaking News

ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസ് ജീവനക്കാരൻ കമ്മാടത്തെ കെ എ ചന്ദ്രൻ (54) അന്തരിച്ചു


പരപ്പ  : ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസ് ജീവനക്കാരൻ കമ്മാടത്തെ കെ എ ചന്ദ്രൻ (54) അന്തരിച്ചു. പരേതനായ കുറുവാടൻ അപ്പു നമ്പ്യാരുടെയും തളിയിൽ ലക്ഷ്മിയുടെയും മകനാണ്. മക്കൾ: വർഷ (നഴ്സിംഗ് വിദ്യാർഥി), വിവേക് (പ്ലസ്വൺ വിദ്യാർത്ഥി ). സഹോദരി: തങ്കമണി (അധ്യാപിക, ജിവിഎച്ച്എസ്എസ്, കാറഡുക്ക)

No comments