Breaking News

പരപ്പ വാഴവളപ്പിൽ ചപ്പില അമ്മ (90) അന്തരിച്ചു


പരപ്പ: വാഴവളപ്പിൽ ചപ്പില അമ്മ കുണ്ടൂച്ചി(90) അന്തരിച്ചു. ഭർത്താവ് പരേതനായ തോരവളപ്പിൽ ദാമോദരൻ.മക്കൾ കെ.കെ മോഹനൻ, കെ കെ ഭവാനി, കെ കെ ചന്ദ്രമതി.
മരുമക്കൾ : ബേബിരാജം, പരേതനായ ഇഞ്ചിക്കാലായിൽ ചന്ദ്രൻ, ശംഭു ചെന്തളം.

No comments