തെയ്യം കലാകാരൻ മാങ്ങാട് അരമങ്ങാനത്തെ കെ ചന്ദ്രൻ (61) അന്തരിച്ചു
കാസർകോട്: തെയ്യം കലാകാരൻ മാങ്ങാട് അരമങ്ങാനത്തെ കെ ചന്ദ്രൻ (61) അന്തരിച്ചു. പരേതരായ കൃഷ്ണന്റെയും ചിയേയിയുടെയും മകനാണ്. ഭാര്യ: പ്രേമ (അംഗൻവാടി ഹെൽപ്പർ അമരാവതി). മക്കൾ: രഞ്ജിത്ത്, രഞ്ജിനി, രജീഷ്, രജിത. മരുമക്കൾ: ഉമേഷ് (പേരൂൽ), പ്രജിൽ (ഏച്ചൂർ), രജിഷ (പുല്ലിയോട്). സഹോദരങ്ങൾ: കെ മധു ( ഉദുമ കർഷക ക്ഷേമ സഹകരണ സംഘം ജീവനക്കാരൻ), പരേതനായ സുരേഷ്.
No comments