Breaking News

എളേരിത്തട്ടിലെ പാവൂർ വീട്ടിൽ ഭാസകരൻ (78) നിര്യാതനായി


വെള്ളരിക്കുണ്ട് : എളേരിത്തട്ടിലെ പാവൂർ വീട്ടിൽ ഭാസകരൻ (78) നിര്യാതനായി.

ഭാര്യ മാധവി.

മക്കൾ : സുജാത, സുധിഷ് കെ.വി, സുനിത.

മരുമക്കൾ: രവിന്ദ്രൻ ബിരിക്കുളം,സതീശൻ തലയടുക്കം, രഞ്ജു സുധിഷ്

സഹോദരങ്ങൾ: മാധവൻ പി.വി, ജനാർദ്ദനൻ, സുശീല, ബാബു,പരേതനായ  ബാലകൃഷ്ണൻ.

No comments