Breaking News

അസുഖം മൂലം ചികിൽസയിലായിരുന്ന പടന്നക്കാട്ടെ വീട്ടമ്മ മരിച്ചു



ചെറുപുഴ: അസുഖം മൂലം ചികിൽസിയിലായിരുന്ന പടന്നക്കാട്ടെ വീട്ടമ്മ മരിച്ചു. പടന്നക്കാട്ടെ മുൻ സ്റ്റീലേജ് ഉടമ മാടപ്പള്ളിൽ മാത്തുക്കുട്ടിയുടെ ഭാര്യ ജെയിൻ മാത്യു (67) ആണ് മരിച്ചത്. ഏറെ നാളായി മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് 11 മണിക്ക് ചെറുപുഴ കാക്കയം ചാൽ സെമിത്തേരിയിൽ നടക്കും. മക്കൾ: നോബിൾ മാത്യു (എഞ്ചിനിയർ ബംഗളൂരു), ഡിംവിൾ മാത്യു(ഡൻഡിസ്റ്റ് ബഹ്റിൻ). മരുമക്കൾ: ഹന്ന ജെയിംസ് (മൂവാറ്റുപുഴ), എസ്ലി മാത്യു (ബഹ്റിൻ). സഹോദരങ്ങൾ: സിസിലി (പെരുമ്പാവൂർ), ലിസി (ബംഗളൂരു), ബേബി(എറണാകുളം), പരേതരായ ജോൺ എൻപി (ചാലക്കുടി), വില്യംസ് എൻപി (കൊരട്ടി), ആലിസ്(ചാലക്കുടി)

No comments