രാജപുരം : ബിജെപി ജില്ലാ സെക്രട്ടറി എൻ മധുവിന്റെ മാതാവ് രാജപുരം പൂടങ്കല്ല് അയ്യങ്കാവിലെ പുലിക്കോടൻ വീട്ടിൽ എൻ യശോദ-80, അന്തരിച്ചു.
ഭർത്താവ് പരേതനായ വളപ്പിൽ നാരായണഗുരുസ്വാമി. മക്കൾ: തമ്പായി, രാജൻ, ഇന്ദിര. മരുമക്കൾ: സുജ (പനത്തടി), നിത്യ,
പരേതനായ ഗോവിന്ദൻ.
No comments