ഉക്രൈനിൽ കൊല്ലപ്പെട്ട മർച്ചന്റ് നേവി ജീവനക്കാരൻ അഖിൽ ജോയലിൻ്റെ വീട് മന്ത്രി അനൂപ് ജേക്കബ്ബ് സന്ദർശിച്ചു
വെള്ളരിക്കുണ്ട് : ഉക്രയിനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മർച്ചൻ്റ് നേവി ജീവനക്കാരൻ അഖിൽ ജോയൻ്റെ വെള്ളരിക്കുണ്ട് എകെജി നഗറിലെ വീട് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് സന്ദർശിച്ചു മാതാപിതാക്കളെ ആശ്വസിപ്പിച്ചു .കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ,ആന്റക്സ് പി ജോസഫ് എന്നിവരും കൂടെയുണ്ടായിരുന്നു
രാജ് മോഹൻ ഉണ്ണിത്താൻ എം പി ഇന്നും ഫോണിൽ വിവരം തിരക്കിയിരുന്നുവെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നും പിതാവ് ജോയൽ മന്ത്രിയോട് പറഞ്ഞു.
No comments