ഭീമനടി സ്വദേശിയായ തൊടുവനാൽ റ്റോമി (58) അന്തരിച്ചു
ഭീമനടി : തൊടുവനാൽ റ്റോമി (58) അന്തരിച്ചു. ഭാര്യ - റാണി തൊടുപുഴ പാറയ്ക്കൽ കുടുംബാഗം.
മക്കൾ - ജാസ്മിൻ (നഴ്സിംഗ് വിദ്യാർത്ഥിനി), ജസ്റ്റിൻ (വിദ്യാർത്ഥി ഓക്സീലിയം സ്കൂൾ വരക്കാട്. സഹോദരങ്ങൾ - ജോർജ് കൈപ്പള്ളി പൂഞ്ഞാർ, ജോയി തീക്കോയി ,പരേതനായ ബൈജു കുടക് സംസ്കാരം ഇന്ന് രാവിലെ 10.30-ന് ഭീമനടി ക്രിസ്തുരാജാ ദേവാലയത്തിൽ.
No comments