Breaking News

വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ ചത്തനിലയില്‍; ഇതിനിടയില്‍ ഒരാള്‍ക്ക് പന്നിപ്പനിയും സ്ഥിരീകരിച്ചു


വൊര്‍ക്കാടിയിലെ പാവൂര്‍ പൊയ്യയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തനിലയില്‍. വ്യാഴാഴ്ച രാവിലെ രണ്ട് പന്നികളെ ചത്ത നിലയില്‍ കണ്ടെത്തി. ഇതിനിടയിലാണ് വൊര്‍ക്കാടിലെ ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ നാട്ടുകാര്‍ ആശങ്കയില്‍. കൂറ്റന്‍പെണ്‍പ്പന്നിയെ പൊയ്യ റോഡരികിലും മറ്റൊന്നിനെ കല്ലാജെയിലുമാണ് ചത്ത നിലയില്‍ കാണപ്പെട്ടത്.


No comments