Breaking News

ചെന്നെടുക്കം ജീരകപ്പാറയിലെ ശാന്തമ്മ(71) നിര്യാതയായി


പരപ്പ : താഴെ പരപ്പയിൽ ഇരുമ്പുപ്പണി ചെയ്തുവന്നിരുന്ന പരേതനായ ഗോപിയുടെ ഭാര്യ ചെന്നെടുക്കം ജീരകപ്പാറയിലെ  ശാന്തമ്മ(71) നിര്യാതയായി. മക്കൾ : ബിന്ദു , സിന്ധു മരുമക്കൾ : ഓ കെ ബാബു , പരേതനായ മോനായി ( വിനോദ്)  അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ശവസംസ്കാരം ഇന്ന് കാലിക്കടവ് പൊതുശ്മശാനത്തിൽ.

No comments