കരിന്തളം: കൊല്ലമ്പാറ - പയ്യംകുളത്തെ അഡ്വ. റോഷൻ തോമസ്(50) അന്തരിച്ചു. പി.സി.തോമസിന്റെയും പരേതയായ ത്രേസ്യാമ്മ തോമസിന്റെയും മകനാണ്. ഭാര്യ: റിൻസി സെബാസ്റ്റ്യൻ. പോളിടെക്ക്നിക്ക് അധ്യാപിക കോട്ടയം, മക്കൾ: ആൻഡ്രെ , അലക്ക്സ്. സഹോദരൻ റോബിൻ തോമസ് യു എസ് എ
കൊല്ലമ്പാറപയ്യംകുളത്തെ അഡ്വ. റോഷൻ തോമസ്(50) അന്തരിച്ചു
Reviewed by News Room
on
6:06 AM
Rating: 5
No comments