സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി. വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിക്ക് പുറത്ത് പ്രതിഷേധത്തിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
സവര്‍ക്കര്‍ ചോദ്യ വിവാദം; കാസര്‍ഗോഡ് ബിജെപി പ്രതിഷേധം
Reviewed by News Room
on
1:43 AM
Rating: 5
No comments