മാലോം : ബളാൽ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് വള്ളിക്കടവ് -മുണ്ടപ്പുഴ റോഡ് കോൺക്രിറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.വാർഡ് മെബർ റോസ്‌ലി സിബി അധ്യക്ഷവഹിച്ചു..
ബളാൽ ഗ്രാമപഞ്ചായത്തിലെ വള്ളിക്കടവ് മുണ്ടപ്പുഴ റോഡ് കോൺക്രിറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി..
Reviewed by News Room
on
9:31 PM
Rating: 5
No comments