വാളൂർ യുവധാര ആർട്സ് ആന്റ് സ്പോർട്സ് ക്ലബും ഡിവൈഎഫ്ഐ വാളൂർ യൂണിറ്റും സംയുക്തമായി ഓണാഘോഷം നടത്തി
കരിന്തളം : വാളൂർ യുവധാര ആർട്സ് ആന്റ് സ്പോർട്സ് ക്ലബും ഡിവൈഎഫ്ഐ വാളൂർ യൂണിറ്റും സംയുക്കതമായി ഓണാഘോഷം നടത്തി. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് എം.വി.രതീഷ് ഉൽഘാടനം ചെയ്തു ടി.ശരത് അധ്യക്ഷനായി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉൽഘാടനം ചെയ്തു പി.ആർ ദിനേശൻ അധ്യക്ഷനായി പാറക്കോൽ രാജൻ ,എൻ. രമണൻ , കെ.വി.അജിത് കുമാർ , എം പി പുഷ്പ , കെ. ഓമന ,കെ ഗംഗാധരൻ , സിമി ടോംലെറ്റ് , ആരാധ്യ അനിൽ , വി.കെ.ഗോകുൽ , ടി. ഷിബിൻ , വി.കെ.രാഹുൽ എന്നിവർ സംസാരിച്ചു വി.വി. ഷിജിൻ സ്വാഗതവും അതിൽ കുമാർ നന്ദിയും പറഞ്ഞു
No comments