കാഞ്ഞങ്ങാട്: ഈ വർഷത്തെ ജില്ലാ സ്കൂൾ കലോത്സവം പെരിയ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. നവംബർ 24 മുതൽ 28 വരെയാണ് കലോത്സവം. ഇന്ന് ഉച്ചയ്ക്കാണ് പെരിയ ഹയർ സെക്കൻഡറി സ്കൂൾ വേദിയാക്കാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
ജില്ലാ സ്കൂൾ കലോത്സവം പെരിയ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും
Reviewed by News Room
on
5:19 AM
Rating: 5
No comments